എന്ന് സ്വന്തം മേയറൂട്ടി!5:45
Enthoottath

എന്ന് സ്വന്തം മേയറൂട്ടി!

 

ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ... അതായിരുന്നൂലോ കുറെക്കാലം ട്രെൻഡ്. അപ്പൊ ഇപ്പൊഴോ? മേയറൂട്ടി സഖാവിന് അയച്ച കത്താട്ടോ ഇപ്പോഴത്തെ ടോക്ക്. വിത്തെടുത്ത് കുത്തുക ന്നൊക്കെ പറയണ പോലെയാണ് ഡാക്കള് കത്തെടുത്ത് കുത്തീതേ. ഒരു കഷ്ണം കടലാസിന്റെ മോളില് എന്തൊക്കെ ബഹളാന്നോ? ഇങ്ങനെയാച്ചാല് ക്യാപ്സൂൾ ഫാക്ടറി തന്നെ തുടങ്ങേണ്ടി വരുംട്ടാ..! കുറെപ്പേർക്കുകൂടി പണിയാവൂലോ? ഏ.. എന്തൂട്ടാത്??? മ്മ്ടെ പി.സനിൽകുമാറ് ഒരു ഏടങ്ങേറായിട്ട് വന്നിണ്ട്, കേട്ടാലോ?

BROWSE BY CATEGORIES