വാഴചിന്തകൾ!6:48
Enthoottath

വാഴചിന്തകൾ!

 

ഇനി പറ, ആ വാഴക്കൊല ഇപ്പൊ ആരുടെയാണ്? സംശയന്താ.. വൈലോപ്പിള്ളീടെ. ചങ്ങമ്പുഴയ്ക്കു മാത്രേ വാഴ വയ്ക്കാവൂ? വൈലോപ്പിള്ളി വാഴവച്ചാല്‍ പുളിക്ക്യോ? ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ കുലയ്ക്കൂന്നാണ് പാർട്ടീന്റെ പുതിയ തീരുമാനം. എന്തേ എതിരുണ്ടോ? വെട്ടും കൊലയൊന്നും ഇവിടെ വേണ്ടാട്ടോ.. ഇതൊരു വാഴക്കൊല കട്ടേന്റെ കഥയാ കുട്ട്യേ.. എന്തൂട്ടാത്? വാ, നാട്ടാരെക്കൊണ്ട് പറയിപ്പിക്കാനായിട്ട് പി.സനിൽകുമാർ പുത്യെ പോഡ്കാസ്റ്റുംകൊണ്ട് എറങ്ങീണ്ട്..!

BROWSE BY CATEGORIES