സ്പിന്നർമാരെ ആവശ്യമുണ്ട്!4:51
IPL 2021

സ്പിന്നർമാരെ ആവശ്യമുണ്ട്!

 

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആദ്യ വാരം പിന്നിടുമ്പോൾ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനം ആശയ്ക്കു വക നൽകുന്നുണ്ടോ? ട്വന്റി20 ലോകകപ്പ് ടീമിൽ സ്ഥാനം നേടാനുള്ള സ്പിൻ പോരാട്ടം ഐപിഎല്ലിൽ പുരോഗമിക്കുന്നത് ഇങ്ങനെ. മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഷമീർ റഹ്മാൻ വിലയിരുത്തുന്നു.