ആഫ്രിക്കൻ ഒച്ചുകളുടെ വീട്17 : 27
Kadhayarangu

ആഫ്രിക്കൻ ഒച്ചുകളുടെ വീട്

 

കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി