യക്ഷം - രമേശൻ മുല്ലശ്ശേരി എഴുതിയ കഥ16:45
Kadhayarangu

യക്ഷം - രമേശൻ മുല്ലശ്ശേരി എഴുതിയ കഥ

 

ജൈന പരമ്പരയിൽ ഇരുപത്തിനാല് തീർത്ഥങ്കരൻമാരാണ്. പൂർവാശ്രമത്തിൽ കാശിയിലെ രാജാവായിരുന്ന പാർശ്വനാഥനാണ് ഇരുപത്തിമൂന്നാമത്തെയാൾ. നാമെല്ലാമറിയുന്ന മഹാവീരൻ ഒടുവിലത്തെ തീർത്ഥങ്കരനും. ഇരുപത്തിനാലാമൻ.

Content Summary: Yaksham, Malayalam short story written by Ramesan Mullassery