ഭാരതരത്നം വിശേഷങ്ങൾ അറിയാം9:22
Kettukondu Padikkam

ഭാരതരത്നം വിശേഷങ്ങൾ അറിയാം

 

ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകിവരുന്നത്. ഭാരതരത്നം ബഹുമതി നേടിയവരെക്കുറിച്ചുള്ള അറിവുകളിലൂടെ. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്...

The Bharat Ratna is the highest civilian honor in India, awarded to individuals who have rendered exceptional service in the fields of arts, literature, science, public service, and sports. It is bestowed upon those who have acquired knowledge about the recipients of the Bharat Ratna. Sebin pious talking here...

For More - Click Here