സാധാരണഗതിയില്‍ അയാളില്ലാതെ അവള്‍ പുറത്ത് പോകാറില്ല. തനിച്ച് ഒരു യാത്ര പതിവുളളതല്ല. അതും കാല്‍നടയായി എന്നത് തീര്‍ത്തും അചിന്ത്യം.
അതികാലത്ത് നിരത്തുകള്‍ വിജനമായതുകൊണ്ട് ആരും തന്നെ ശാന്തയെ കണ്ടതായി പറയുന്നില്ല. അയല്‍വാസികള്‍ പോലും ആ സമയത്ത് ഉണര്‍ന്നിരുന്നില്ല. ആര്‍ക്കും കൃത്യമായ വിവരം ലഭിച്ചില്ല.
കേൾക്കാം ഇ നോവൽ ശാന്ത– അധ്യായം ആറ്