ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: എട്ട്07:07
Manorama Literature

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: എട്ട്

 

ജീവിതം അങ്ങനെ മനോഹരമായി കൊണ്ടാടുന്നതിനിടയിലാണ് അയാൾ പഠിച്ച കോളജിൽ യൂണിയൻ കലോത്സവത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത് കലോത്സവം ഉദ്ഘാടനം ചെയ്യാനുള്ള ഒരു ക്ഷണം ലഭിക്കുന്നത്. അവിസ്മരണീയമായ ഒരു അനുഭവമാണതെന്ന് അയാൾ ചിന്തിച്ചു. എട്ട് വർഷങ്ങൾക്ക് ശേഷം താൻ തന്റെയാ പഴയ കാമ്പസിലേക്ക് മടങ്ങി ചെല്ലുന്നു. പഴയ മുഹാജിറായിട്ടല്ല. ഡോ. മുഹാജിറയിട്ട്. എന്നാൽ ആ പ്രോഗ്രാം തന്റെ ജീവൻ തന്നെ അപഹരിക്കപ്പെടാൻ കാരണമാകുമെന്ന് അയാൾ അറിഞ്ഞില്ല..! 

കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: എട്ട്

രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

While life was going so beautifully, he received an invitation to inaugurate the Union Art Festival as the chief guest at the college where he studied. He thought it was an unforgettable experience. After eight years, he returns to his old campus. Not as an old Muhajir. Dr. After emigration. But little did he know that the program would lead to his own life being taken away..! - For more click here