കുട്ടികൾക്ക് ഞങ്ങളുണ്ട്1:24
News

കുട്ടികൾക്ക് ഞങ്ങളുണ്ട്

 

ക്ലാസ് അധ്യാപകരോടൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് സ്കൂളിലെ കൗൺസിലർമാർ. പലപ്പോഴും രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കാറില്ല. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ, അവരുടെ പ്രശ്നങ്ങൾ ഇവയെല്ലാം കൃത്യമായി മനസിലാക്കാനും ഇവയിൽ ഇടപെടാനും കൗൺസിലർമാർക്ക് സാധിക്കും. ഈ വിഷയത്തിൽ സംസാരിക്കുകയാണ് സ്കൂൾ കൗൺസിലർമാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്.

BROWSE BY CATEGORIES