രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കണ്ടതും കാണാൻ കഴിയാഞ്ഞതും4:57
Manorama Online News Bytes

രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കണ്ടതും കാണാൻ കഴിയാഞ്ഞതും

 

രാജ്യാന്തര ചലച്ചിത്രോത്സവം സമാപിക്കുമ്പോൾ മേളയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. നിലവാരം കുറഞ്ഞ ചിത്രങ്ങൾ എത്തുന്നത് മേളയുടെ നിറം കെടുത്തുമെന്നാണ് നിഗമനം.