കൺസർവറ്റിവ് പാർട്ടിയുടെ വൻ വിജയം ലോകത്തെ എങ്ങനെ ബാധിക്കും?22:43
Manorama Online News Bytes

കൺസർവറ്റിവ് പാർട്ടിയുടെ വൻ വിജയം ലോകത്തെ എങ്ങനെ ബാധിക്കും?

 

ലോകം മുഴുവൻ കാത്തിരുന്ന ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബോറിസ് ജോൺസന്റെ പാർട്ടിക്ക് വമ്പൻ ജയം. എങ്ങനെയാണ് ഈ ജയം ബ്രിട്ടനെ സ്വാധീനിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ എന്തെല്ലാം വെല്ലുവിളികളാണ് നേരിടുക ? ലോകത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.