ജനുവരിയിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമോ സഞ്ജു?2:49
Manorama Online News Bytes

ജനുവരിയിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമോ സഞ്ജു?

 

ഇന്ത്യൻ ടീമിൽ എത്തിയിട്ടും റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്ന സഞ്ജു സാംസൺ എന്ന മലയാളി ക്രിക്കറ്റ് താരത്തിന് മുന്നിലുള്ള സാധ്യതകൾ എന്തൊക്കെയാണ്?