യഥാർഥ പ്രതിപക്ഷം വിദ്യാർഥികളോ? 15:25
Manorama Online News Bytes

യഥാർഥ പ്രതിപക്ഷം വിദ്യാർഥികളോ?

 

ജെഎൻയു ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വലിയ സമരങ്ങൾ നമ്മൾ കുറച്ചു ദിവസങ്ങളായി കാണുന്നു. എന്താണ് അവിടെ നടക്കുന്ന യഥാർഥ പ്രശ്നം? ഈ വിഷയത്തിൽ സംസാരിക്കുന്നു മനോരമ ഡൽഹി റിപ്പോർട്ടർമാരായ ജോ ജേക്കബ്, റൂബിൻ ജോസഫ് എന്നിവർ.