യുദ്ധം എന്ന ബിസിനസ്സ്7:31
Manorama Online News Bytes

യുദ്ധം എന്ന ബിസിനസ്സ്

 

യുദ്ധം എന്നു പറയുന്നത് വൻ ലാഭമാണ് പലർക്കും. പലപ്പോഴും അമേരിക്കയാണ് ഇതിനു പേരുകേട്ടത്. ഇന്ത്യയിലും ഇതിനുള്ള പ്രത്യേക വിഭാഗം ഉണ്ട്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് പി. കിഷോർ.