മുല്ലപ്പള്ളിയുടെ ഒറ്റയാൻ പോരാട്ടങ്ങൾ9:13
Manorama Online News Bytes

മുല്ലപ്പള്ളിയുടെ ഒറ്റയാൻ പോരാട്ടങ്ങൾ

 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വേറിട്ട അഭിപ്രായ പ്രകടനങ്ങൾ, മുല്ലപ്പള്ളിയും സിപിഎമ്മും തമ്മിലുള്ള യുദ്ധം എന്നീ വിഷയങ്ങളാണ് ഇത്തവണത്തെ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നത്.