വനിതാ ട്വന്റി–20 ലോകകപ്പ്: ഇന്ത്യ തയാർ3:17
Manorama Online News Bytes

വനിതാ ട്വന്റി–20 ലോകകപ്പ്: ഇന്ത്യ തയാർ

 

കംഗാരു നാട്ടിൽ വീണ്ടും പൊടിപാറുന്ന മൽസരങ്ങളുടെ ദിനങ്ങൾ. വനിതാ ട്വന്റി–20 ലോകകപ്പിന് അരങ്ങൊരുങ്ങി കഴിഞ്ഞു. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും.