ട്രംപ് വരുമ്പോൾ8:15
Manorama Online News Bytes

ട്രംപ് വരുമ്പോൾ

 

നാട്ടിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യമായി ഇന്ത്യയിൽ എത്തുമ്പോൾ പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ? ജോമി തോമസ് വിലയിരുത്തുന്നു.