പരീക്ഷയുടെ അവസാനവട്ട തയാറെടുപ്പുകൾ എങ്ങനെ20:56
Manorama Online News Bytes

പരീക്ഷയുടെ അവസാനവട്ട തയാറെടുപ്പുകൾ എങ്ങനെ

 

10, 12 ക്ലാസ് വിദ്യാർഥികൾ ബോർഡ് പരീക്ഷകളുടെ തിരക്കിലാവും. അവസാനവട്ട തയാറെടുപ്പുകൾ എങ്ങനെ വേണം. പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബി.എസ്. വാരിയർ വിശദീകരിക്കുന്നു.