വാക്സിൻ: വന്നാലും ഇല്ലെങ്കിലും!6:13
Manorama Online News Bytes

വാക്സിൻ: വന്നാലും ഇല്ലെങ്കിലും!

 

കോവിഡ് നമ്മൾക്ക് പുതിയ ശീലങ്ങളും രീതികളും സമ്മാനിച്ചിരിക്കുകയാണ്. അതിജീവനം തുടരുന്നു. എന്താണ് കൊറോണ വൈറസ് പോകാൻ വഴി? എന്ന് വൈറസ് പോകും? വാക്സിൻ എന്നുവരും? റൂബിൻ ജോസഫ് പറയുന്നു.