sections
MORE
ചോദ്യം ചെയ്യലിന്റെ രാഷ്ട്രീയമാനങ്ങൾ8:05
News

ചോദ്യം ചെയ്യലിന്റെ രാഷ്ട്രീയമാനങ്ങൾ

 

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ അന്വേഷണ ഏജൻസിയായ എൻഐഎ ചോദ്യം ചെയ്തിരിക്കുന്നു. ഈ സംഭവത്തിന്റെ രാഷ്ട്രീയമാനങ്ങൾ സുജിത് നായർ വിശകലനം ചെയ്യുന്നു.