മമ്മൂട്ടിയും വിളിച്ചു; ആകെ മൊത്തം ‘ജോയ്’4: 47
Manorama Online News Bytes

മമ്മൂട്ടിയും വിളിച്ചു; ആകെ മൊത്തം ‘ജോയ്’

 

കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ വികൺസോൾ സോഫ്റ്റ്‍വെയറിന്റെ നിർമാതാക്കളായ ടെക്ജൻഷ്യയുടെ സിഇഒ ജോയ് സെബാസ്റ്റ്യനെ ഉൾപ്പെടുത്തി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ഒരു വിളി എത്തി. മറുതലയ്ക്കൽ മമ്മൂട്ടി. മെഗാസ്റ്റാറിൽ നിന്ന് നേരിട്ട് അഭിനന്ദനം ലഭിച്ചപ്പോൾ ജോയ് പിന്നെയും ജോയ്ഫുൾ. ദാ.. ഇതാണ് മമ്മൂട്ടി ജോയിയോടു പറഞ്ഞത്...

BROWSE BY CATEGORIES