അബ്ദുല്ലക്കുട്ടിയും കേരള ബിജെപിയും8:57
Manorama Online News Bytes

അബ്ദുല്ലക്കുട്ടിയും കേരള ബിജെപിയും

 

ബിജെപി ദേശീയ വൈസ് പ്രസിഡന്റായി എ.പി. അബ്ദുല്ലക്കുട്ടി ചുമതലയേറ്റിരിക്കുന്നു. എന്നാൽ, കേരള ബിജെപിയിൽ അബ്ദുല്ലക്കുട്ടിക്ക് വലിയ സ്വീകാര്യത ലഭിച്ചോ? സുജിത് നായർ പറയുന്നു.