കേരള കോൺഗ്രസ്‌ ചുവപ്പ് അണിയുമ്പോൾ11:30
Manorama Online News Bytes

കേരള കോൺഗ്രസ്‌ ചുവപ്പ് അണിയുമ്പോൾ

 

ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഇടതുപാളയത്തില്‍. എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചിരിക്കുന്നു. കേരള കോൺഗ്രസ്‌ ചുവപ്പ് അണിയുമ്പോൾ കേരള രാഷ്ട്രീയത്തിൽ എന്തു സംഭവിക്കും? സുജിത് നായർ പറയുന്നു.