അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും?5:48
Manorama Online News Bytes

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും?

 

അമേരിക്കയിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും? ജനകീയ വോട്ടുകളും പ്രതിനിധി വോട്ടുകളും ഇത്തവണയും രണ്ടു ദിശകളിലാണെങ്കിൽ ഇലക്ടറൽ കോളജുമായി ബന്ധപ്പെട്ടു ഭരണഘടനാ ഭേദഗതിക്കുള്ള ആഹ്വാനങ്ങൾ ശക്തമാകുമെന്നുറപ്പ്. ലീന ചന്ദ്രന്റെ പോഡ്കാസ്റ്റ് കേൾക്കാം.