ലഭിക്കുമോ തുല്യനീതി?3:55
Manorama Online News Bytes

ലഭിക്കുമോ തുല്യനീതി?

 

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും കീഴാളർക്കും അർഹമായ പ്രാതിനിധ്യം നൽകാൻ മുന്നണികൾ തയാറാകുമോ?: എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസർ ഡോ. രേഖാ രാജ് ചോദിക്കുന്നു.