ഐപിഎല്ലിൽ ആര്?9:42
Manorama Online News Bytes

ഐപിഎല്ലിൽ ആര്?

 

ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഇത്തവണത്തെ ഐപിഎൽ ഫൈനൽ പോരാട്ടം. ആരായിരിക്കും 13–ാം പതിപ്പിൽ കപ്പുയർത്തുക? മനോരമ സ്പോർട്സ് ലേഖകരുടെ പ്രവചനം കേൾക്കാം.