പൊലീസ് നിയമ വിവാദവും സിപിഎമ്മും9:21
Manorama Online News Bytes

പൊലീസ് നിയമ വിവാദവും സിപിഎമ്മും

 

കനത്ത പ്രതിഷേധത്തിനു മുൻപിൽ മുട്ടുമടക്കി, വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാനുള്ള അസാധാരണ നടപടിയുമായി സർക്കാർ. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ സംഭവിക്കുന്നത് എന്ത്?