കാപ്പിറ്റോൾ കുന്നിലെ ആൾക്കൂട്ട കലാപം
News

കാപ്പിറ്റോൾ കുന്നിലെ ആൾക്കൂട്ട കലാപം

 

‘‘ട്രംപ് ഒരു പുതിയ പ്രസ്ഥാനമാണ്. അമേരിക്കയിലെ രാഷ്ട്രീയമായ അധഃപതനത്തിന്റെ ഒരു പുതിയ അധ്യായമാണ് ട്രംപ് രചിച്ചതും അതിനി മുന്നോട്ടുപോകുന്നതും. ട്രംപ് പടിയിറങ്ങിയാലും ട്രംപിസം തുടരും...’’