നഡ്ഡയുടെ മിഷൻ കേരള10: 46
News

നഡ്ഡയുടെ മിഷൻ കേരള

 

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയിരിക്കുകയാണ്. എന്താണ് അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശം. സുജിത് നായർ പറയുന്നു.