സീറ്റു വിഭജനത്തിലെ കീറാമുട്ടികൾ 15:15
Manorama Online News Bytes

സീറ്റു വിഭജനത്തിലെ കീറാമുട്ടികൾ

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ചകൾ ഇരു മുന്നണികളിലും ആരംഭിച്ചിരിക്കുകയാണ്. സീറ്റു വിഭജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടക്കുമ്പോൾ എന്താണ് സ്ഥിതി, എന്തിലേക്കാണ് കാര്യങ്ങൾ പരിണമിക്കുന്നത് എന്നു പരിശോധിക്കുന്നു