കലാമണ്ഡലം ഗോപിയാശാന് മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ02.14
Manorama Online News Bytes

കലാമണ്ഡലം ഗോപിയാശാന് മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ

 

കലാമണ്ഡലം ഗോപിയും മോഹൻലാലും തമ്മിലുള്ളത് അപൂർവ സൗഹൃദം. ഗോപിയാശാന്റെ പിറന്നാളിന് നേരിട്ടെത്തി ആശംസ നേരണമെന്നു മോഹൻലാൽ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, കോവിഡ് അവരെ രണ്ടിടത്താക്കി. മനോരമയിലൂടെ ഗോപിയാശാനു മോഹൻലാൽ പിറന്നാൾ ആശംസ കൈമാറുന്നു.

BROWSE BY CATEGORIES