കുസൃതി നിറഞ്ഞ പാട്ടുകൾ: മോഹൻ സിത്താരയുടെ ഓർമയിൽ ബിച്ചു തിരുമല06:22
Manorama Online News Bytes

കുസൃതി നിറഞ്ഞ പാട്ടുകൾ: മോഹൻ സിത്താരയുടെ ഓർമയിൽ ബിച്ചു തിരുമല

 

കുസൃതി നിറഞ്ഞ വരികളുടെ എഴുത്തുകാരൻ, നിഷ്‌കളങ്കനായ മനുഷ്യൻ, മലയാള സിനിമയിൽ പലരും അനുകരിച്ച രീതിയുടെ ഉടമ... നമ്മെ വിട്ടു പോയ ബിച്ചു തിരുമലയെ ഓർമിക്കുകയാണ് മോഹൻ സിത്താര...