തൃക്കാക്കര ആർക്കൊപ്പം? 13.25
Manorama Online News Bytes

തൃക്കാക്കര ആർക്കൊപ്പം?

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വാശി അനുദിനം ഉയരുകയാണ്. എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിലുള്ള ശക്തമായ മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നത്. ആവേശകരമായ മത്സരത്തിൽ അന്തിമവിജയം ആർക്കൊപ്പമാവും? എന്താണ് മുന്നണികളുടെ സാധ്യത? വിശദമാക്കുകയാണ് മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ, ഓപ്പൺ വോട്ട് പോഡ്‌കാസ്റ്റിൽ.   

BROWSE BY CATEGORIES