പാർട്ടികളിലെ തലമുറ മാറ്റം11.47
Manorama Online News Bytes

പാർട്ടികളിലെ തലമുറ മാറ്റം

 

പാർട്ടി കോൺഗ്രസിലും സംസ്ഥാന സമ്മേളനത്തിലും സിപിഎം തലമുറ മാറ്റം നടപ്പിലാക്കി. ചെറുപ്പക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന നിലയിലാണ് സിപിഐ മുന്നോട്ടുപോകുന്നത്. സമാനദിശയിലാണ് കോൺഗ്രസും ബിജെപിയും ചലിക്കുന്നത്. രാഷ്ട്രീയ പാർട്ടികളിൽ തലമുറ  മാറ്റം നടപ്പാവുകയാണോ? എല്ലാ പാർട്ടികളിലും തലമുറ മാറ്റം ശക്തമാണോ? പരിശോധിക്കുകയാണ് മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ, ഓപ്പൺ വോട്ട് പോഡ്‌കാസ്റ്റിൽ.

BROWSE BY CATEGORIES