രക്തദാഹത്തിൻ നിത്യപ്രഭു3.40
Manorama Online News Bytes

രക്തദാഹത്തിൻ നിത്യപ്രഭു

 

നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു പ്രസിദ്ധീകരിച്ചതിന്റെ 125–ാം വാർഷികമാണിപ്പോൾ. ജീവിതത്തിലൊരിക്കലെങ്കിലും മനസ്സിൽ ഡ്രാക്കുളയുടെ ദന്തക്ഷതം ഏൽക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? സംശയമാണ്.

BROWSE BY CATEGORIES