എന്തിനാണ് ടർക്കി കോഴികളോട് യുഎസ് പ്രസിഡന്റ് മാപ്പ് പറയുന്നത്?!06:50
NEWSpeaks

എന്തിനാണ് ടർക്കി കോഴികളോട് യുഎസ് പ്രസിഡന്റ് മാപ്പ് പറയുന്നത്?!

 

നവംബറിലെ അവസാന വ്യാഴാഴ്ചയിൽ അമേരിക്ക പല കാഴ്ചകൾ കാണും- ടർക്കി കോഴികളോട് മാപ്പ് പറയുന്ന അമേരിക്കൻ പ്രസിഡന്റ്, വർണാഭമായ മേസിസ് പരേഡ്, വിഭവസമൃദ്ധമായ തീൻമേശകൾ...അങ്ങിനെ നീളുന്നു ആ നിര. എന്താണ് ആ ദിനത്തിന്റെ പ്രത്യേകത? അമേരിക്കയിൽ താങ്ക്സ് ഗിവിങ് ഡേയാണന്ന്. അതിന്റെ ചരിത്രത്തിലേക്ക് ഒപ്പം കൗതുകങ്ങളിലേക്ക്...