"നാണം കെടുത്തിയാണ് ​ഞങ്ങൾക്കു ശമ്പളം തരുന്നത്!" അടിസ്ഥാനതൊഴിലാളി വർഗ്ഗത്തിനു ചിലതു പറയാനുണ്ട്15:08
NEWSpeaks

"നാണം കെടുത്തിയാണ് ​ഞങ്ങൾക്കു ശമ്പളം തരുന്നത്!" അടിസ്ഥാനതൊഴിലാളി വർഗ്ഗത്തിനു ചിലതു പറയാനുണ്ട്

 

"ഞങ്ങൾക്കു കൃത്യമായി ശമ്പളം തരൂ...", "ചാനലിലും പത്രത്തിലും വിളമ്പരം ചെയ്തു നാണം കെടുത്തിയാണ് ​ഞങ്ങൾക്കു ശമ്പളം തരുന്നത്!", "ഉദ്യോഗസ്ഥന്മാരോടു ഓട്ടോ ചാർജ്ജ് ചോദിച്ചാൽ പിന്നേ...", "35 വർഷമായി ഞാൻ ലോട്ടറി വില്‍ക്കുന്നു, എന്നാൽ...", "മാളുകൾ വന്നതോടെ ഞങ്ങൾക്കു പണിയില്ലാതായി". അങ്ങനെ അവർക്കും ചിലതു പറയാനുണ്ട്. ഒപ്പം ചരിത്രം നമ്മൾ അറിയേണ്ടതുമുണ്ട്. കേൾക്കാം വിവിധ മേഖലകളിലെ തൊഴിലാളികൾക്കു പറയാനുള്ളതും രാജ്യാന്തര തൊഴിലാളി ദിനത്തിന്റെ ചരിത്രവും ന്യൂസ്പീക്ക്സ് പോഡ്‌കാസ്റ്റിലൂടെ..

BROWSE BY CATEGORIES