ലീഗും സിപിഎമ്മും തമ്മിൽ എന്ത്‌?8:52
NewSpecials

ലീഗും സിപിഎമ്മും തമ്മിൽ എന്ത്‌?

 

സിപിഎമ്മും ലീഗും തമ്മിലുള്ള രസതന്ത്രം എന്താണ്? എന്തുകൊണ്ടാണ് അടിക്കടി സിപിഎം വേദികളിലേക്ക് ലീഗ് ക്ഷണിക്കപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്ത് എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ?കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...

What is the chemistry between CPM and League? Why is the League frequently invited to events organized by the CPM? Listen to Manorama Online Podcast by Sujith Nair...

For more - Click here