ഓർമകൾ നെയ്ത എഴുത്തിന്റെ പായ; അനുഭവം പൊള്ളിക്കുന്ന വാക്കുകൾ4 : 42
Puthuvakku

ഓർമകൾ നെയ്ത എഴുത്തിന്റെ പായ; അനുഭവം പൊള്ളിക്കുന്ന വാക്കുകൾ

 

എത്രയെത്ര പുസ്തകങ്ങൾ, കഥാപാത്രങ്ങൾ, ജീവിതസന്ദർഭങ്ങൾ. അനുഭവങ്ങളാൽ ജ്ഞാനസ്നാനപ്പെട്ടവരായിട്ടാകും ‘പായ’യുടെ വായനയ്ക്കു ശേഷം വായനക്കാർ പുറത്തുവരിക.