കഥപറച്ചിലിലെ ലാളിത്യം, ആശയങ്ങളിലെ ദൃഢത 07:53
Puthuvakku

കഥപറച്ചിലിലെ ലാളിത്യം, ആശയങ്ങളിലെ ദൃഢത

 

സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവികളുടെയും ലോകമാണ് എഴുത്തുകാരി പ്രിയ സുനിലിന്റെ കഥകളിലുള്ളത്.