പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണു മോബിൻ മോഹന്റെ കഥകൾക്കും നോവലുകൾക്കും അടിസ്ഥാനം. പരിസ്ഥിതി ദർശനത്തിന്റെ തികച്ചും ജൈവികമായ വെളിപ്പെടുത്തലുകൾ ഇടുക്കി കാഞ്ചിയാർ സ്വദേശിയായ മോബിന്റെ എഴുത്തിൽ തെളിഞ്ഞുകാണാം.
Content Summary: Puthuvakku Series - Talk with writer Mobin Mohan