സ്വത്ത് കിട്ടാൻ മോഹം, പ്രണയം ലഭിക്കാൻ മോഹം, അങ്ങനെ എന്തെല്ലാം മോഹങ്ങൾ. മോഹങ്ങളോളം ശക്തമായ മറ്റൊരു ബന്ധിക്കലും മനുഷ്യർക്കില്ല. ഈ മോഹങ്ങളാണ് മനുഷ്യരാശിയെ ഇക്കാണുന്ന നിലയിലേക്കു വളർത്തി വലുതാക്കിയതെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Human beings have a constant wish list from life. Desire is an intrinsic part of human life. We all wish for a variety of things; many are materialistic and some emotional. We want health, wealth, comfort, good relationships, success, good progeny and fame.. Prinu Prabhakaran talking here...Script: S. Aswin
For more - Click Here