കുട്ടികൾക്കായി കുറച്ചു സമയം
Thozhilveedhi

കുട്ടികൾക്കായി കുറച്ചു സമയം

 

കൊറോണയെക്കുറിച്ചുള്ള ഭയവും കുറച്ചു വിരസതയുമൊക്കെ മാറ്റിവച്ചാൽ, നമുക്കൊക്കെ വീണുകിട്ടിയ ഒരസുലഭസന്ദർഭമായിരുന്നു ലോക്ഡൗൺ കാലം.