എഴുത്തു സമകാലികമാകുമ്പോൾ വായനയിൽ നഷ്ടമാകുന്ന ചിലത്27 :50
Varthanam

എഴുത്തു സമകാലികമാകുമ്പോൾ വായനയിൽ നഷ്ടമാകുന്ന ചിലത്

 

‘വർത്താനം’ പറയാനെത്തുന്നു ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിലൂടെ മലയാളത്തിന്റെ ഗ്രന്ഥപ്പുരകളിൽ സ്വന്തം ഇടം നേടിയെടുത്ത അജയ് പി. മങ്ങാട്ടും ‘യുവാവായിരുന്ന ഒന്‍പതു വർഷ’ത്തിലൂടെ നിത്യയൗവനത്തിനുള്ള മരുന്ന് ഭാഷയ്ക്കു സമ്മാനിച്ച കരുണാകരനും