Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ

വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം