Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcasts
ചെങ്കൊടിപാറിച്ച് എൽഡിഎഫ്; നിലനിർത്തി യുഡിഎഫ്

വട്ടിയൂർക്കാവിലും കോന്നിയിലും ചെങ്കൊടി പാറിച്ച് എൽഡിഎഫ്. എറണാകുളം നിലനിർത്തി യുഡിഎഫ്. പതിനാലായിരത്തിൽ അധികം വോട്ടിനാണ് മേയർ ബ്രോ വി.കെ. പ്രശാന്ത് ജയിച്ചത്. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ മനോരമ ഓൺലൈൻ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു.