Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
ഇടതുകോട്ടയിൽ ജയിച്ചു കയറി ഷാനിമോൾ

അവസാന റൗണ്ട് വരെ വാശിയേറിയ പോരാട്ടം നടന്ന അരൂർ മണ്ഡലത്തിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ജയം. എൽഡിഎഫ് സ്ഥാനാർഥിയായ മനു.സി. പുളിക്കലിനെ രണ്ടായിരത്തോളം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഷാനി മോളുടെ മിന്നും ജയം. വോട്ടെണ്ണൽ ദിനത്തിലെ വിശേഷങ്ങളുമായി മനോരമ ഓൺലൈൻ.