Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
മഞ്ചേശ്വരം കോട്ടകാത്ത് യുഡിഎഫ്

മഞ്ചേശ്വരത്തെ യുഡിഎഫ് നേതൃത്വത്തിന്റെ തലയ്ക്കു മീതേ 2016ൽ തൂങ്ങിക്കിടന്ന 89 എന്ന സംഖ്യയെ അവർ വിജയകരമായി മറികടന്നിരിക്കുന്നു. മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി. തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി മനോരമ ഓൺലൈൻ.