Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastജനസംഖ്യാ വളർച്ചയെന്ന വെല്ലുവിളി നേരിടുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു വിവാദവിഷയംകൂടി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി