Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
ജി പതുങ്ങുന്നത് ഒളിക്കാനോ കുതിക്കാനോ?!

വിവാദ കൃഷി നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ഒരു വർഷം പിന്നിടുകയാണ്. സമരത്തിന്റെ ഒന്നാം വാർഷികത്തിനു തൊട്ടുമുൻപായി, പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനാടകീയമായി പ്രഖ്യാപിച്ചു– ആ നിയമങ്ങൾ പിൻവലിക്കുകയാണ്!. രാജ്യം മാത്രല്ല, ലോകംതന്നെ ശ്രദ്ധിച്ച ഐതിഹാസിക പോരാട്ടമെന്ന വിശേഷണത്തോടെ കർഷകർ പക്ഷേ